2011, മാര്‍ച്ച് 20, ഞായറാഴ്ച

എസ്.എസ്.എല്‍.സി. ബുക്ക്

എസ്.എസ്.എല്‍.സി.ബുക്കില്‍ രേഖപ്പെടുത്തുന്നതിനു
രണ്ടു അടയാളങ്ങള്‍ പറയണം
ഉടുപ്പൂരി പരസ്പരം പരിശോധിയ്ക്കുമ്പോള്‍
നിങ്ങളിതുവരെ സ്വന്തം ശരീരം ശ്രദ്ധിച്ചിട്ടില്ലെന്ന്
ഓര്‍മപ്പെടുത്തുന്ന മട്ടില്‍
അടയാളങ്ങള്‍ വിജയകരമായി എഴുതി കൊടുത്തിരിയ്ക്കുന്നു
പെണ്‍കുട്ടികള്‍.
ശരിയാണ്
ഞങ്ങളിങ്ങനെ മീശയില്‍ മാത്രം ശ്രദ്ധിച്ചു ഇരിയ്ക്കുകയായിരുന്നു
എന്തൊരു വളര്‍ച്ചയാണീ പെണ്ണുങ്ങള്‍ക്ക്‌!!

3 അഭിപ്രായ(ങ്ങള്‍):

junaith പറഞ്ഞു...

കലക്കി ഗഡീ ...നമ്മള്‍ അല്ലേലും പെണ്ണുങ്ങളുടെ ശരീരമല്ലേ ശ്രദ്ധിച്ചിട്ടുള്ളൂ ആ പ്രായത്തില്‍ ..

പാവപ്പെട്ടവന്‍ പറഞ്ഞു...

അതേ ശരിയാണ് പെട്ടന്നാണ് വളർച്ച ആറിയിക്കുന്നത്

jayarajmurukkumpuzha പറഞ്ഞു...

aashamsakal......