മദം പൊട്ടിയാന നടക്കാന്‍ വന്നൂ
വയല്‍ വരമ്പ് പോല്‍
ഞാന്‍ കിടക്കുമ്പോള്‍.
ഇടിഞ്ഞു വീഴുമെന്‍ ശരീരമോര്‍തല്ല
പിടഞ്ഞു വീഴുമാ
മെലിഞ്ഞ പാപ്പാന്റെ
ഉടല് കണ്ടു ഞാന്‍ കണ്ണ് പൊത്തുന്നു .
2011, മാര്‍ച്ച് 14, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 അഭിപ്രായ(ങ്ങള്‍):
മദം പൊട്ടിയ ആന നടക്കുമോ ചുമ്മാ..ആ വരിയൊന്നു മാറ്റിപ്പിടിച്ചാല്‍ ബാക്കി നല്ലത്..
ഇടിഞ്ഞു വീഴുമെന്‍ ശരീരമോര്‍തല്ല
ഇടിഞ്ഞുവീഴുക എന്നതിനു പകരം...... വേറെ...
കുടിച്ചു പാമ്പായി കിടക്കുന്നവന് അത് ചേരില്ല...
അല്ലേ... ആവോ..
ജുനാ.... ഗെഡി നിനക്കല്ലെ അതൊക്കെ അറിയ്യാ... :P
ചങ്ങല കിടക്കുകയല്ലേ ഇക്കാ,,ഓടാന്‍ പറ്റണില്ല.തന്നെയുമല്ല ഒന്ന് വാം അപ്പ് ആവണ്ടേ എന്നിട്ടല്ലേ ഓട്ടം.
സന്തോഷ് സാറെ അത് കഴക്റ്റ്.
കൊള്ളാംട്ടോ. കൂടുതൽ എഴുതൂ. അപ്പോ ശരിയായി വന്നോളും. സ്നേഹാശംസകൾ.
@ പല്ലശന , ഷൈജു: രണ്ടും കൂടെ എനിക്ക് മദമാക്കും...(മദാമ്മയ്ക്കും എന്നല്ല !!!)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ