2011, മാര്‍ച്ച് 10, വ്യാഴാഴ്ച

അരുത്

ചൂണ്ടയില്‍ കൊരുത്ത
മത്സ്യം
വഴുതി പുഴയിലേക്ക്
വീഴുമ്പോള്‍ അനുഗ്രഹിക്കരുത്
രക്ഷപ്പെടൂ എന്ന് .

3 അഭിപ്രായ(ങ്ങള്‍):

junaith പറഞ്ഞു...

ആഴത്തില്‍ ചോര പൊടിയ്ക്കാതെ
ചുണ്ടിലോ മറ്റോ മാത്രമേ
ആ ചൂണ്ടയുടെ മൂര്‍ച്ച മുറിപ്പെടുത്തിയിട്ടുള്ളെങ്കില്‍
രക്ഷപെട്ടോട്ടെ പാവങ്ങള്‍ ..

the man to walk with പറഞ്ഞു...

oru confusion undaakki..

Best Wishes

ശ്രീദേവി പറഞ്ഞു...

മുറിവിന്റെ വേദനയോടെ ജീവിക്കുന്നതിലും നല്ലത് മരണം ആണെന്നാണോ?