2009, ഒക്ടോബര്‍ 29, വ്യാഴാഴ്ച

ച്യൂയിംഗം


ഇത്രകാലം ചവച്ചിട്ടും നല്കുന്നു

നല്ല മാധുര്യം നാവിലീ ച്യൂയിംഗം

ജാതിചിന്തകള്‍ ചേര്‍ത്തു പടച്ചോരീ

ച്യൂയിംഗ്ങ്ങള്‍ നീ തുപ്പാതിരിയ്ക്കുക

11 അഭിപ്രായ(ങ്ങള്‍):

ഷൈജു കോട്ടാത്തല പറഞ്ഞു...

വൃത്തം സര്‍പ്പിണി
വിമര്‍ശനങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു

താരകൻ പറഞ്ഞു...

നല്ല ആശയം..പണ്ട് ഒരു മാർക്സ്
ഇതുപൊലെയേതാണ്ട് പറഞ്ഞിട്ടുണ്ട്..മതം മയക്കുമെന്നോ കറുപ്പാണെന്നോ മറ്റൊ...ഈ ച്യുയിംഗത്തിന്റെ ഉപമയും ഇഷ്ടപെട്ടു

താരകൻ പറഞ്ഞു...

നല്ല ആശയം..പണ്ട് ഒരു മാർക്സ്
ഇതുപൊലെയേതാണ്ട് പറഞ്ഞിട്ടുണ്ട്..മതം മയക്കുമെന്നോ കറുപ്പാണെന്നോ മറ്റൊ...ഈ ച്യുയിംഗത്തിന്റെ ഉപമയും ഇഷ്ടപെട്ടു .വൃത്തം പക്ഷെ സർപ്പീണിയോ അതോ സർപ്പിളമോ?

Gopalunnikrishna പറഞ്ഞു...

"ജാതിചിന്തകള്‍ ചേര്‍ത്തു പടച്ചോരീ

ച്യൂയിംഗ്ങ്ങള്‍ നീ തുപ്പാതിരിയ്ക്കുക"

തുപ്പുന്നതല്ലെ നല്ലത്? അതിന്റെ രസാംശം രക്തത്തിൽ കലർന്നാ‍ലൊ!


ചുരുക്കി ദ്യോതിപ്പിച്ചിരിക്കുന്നു.നന്നായി.

http://jeeyu.blogspot.com/

manu chandran പറഞ്ഞു...

thuppantta. irakkikko

Midhin Mohan പറഞ്ഞു...

തുപ്പരുതെന്ന്...........!
കൊള്ളാം...........
നന്നായി കാച്ചിക്കുറുക്കിയിരിക്കുന്നു.............

Midhin Mohan പറഞ്ഞു...

തുപ്പരുതെന്ന്...........!
കൊള്ളാം...........
നന്നായി കാച്ചിക്കുറുക്കിയിരിക്കുന്നു.............

വയനാടന്‍ പറഞ്ഞു...

തുപ്പാതിരിക്കുകയല്ല, ആ ചിന്തകൾ നീ ഓവു ചാലിലേക്കു നീട്ടിത്തുപ്പുക..

കുളക്കടക്കാലം പറഞ്ഞു...

(:)

manu chandran പറഞ്ഞു...

kollam

ഒരു നുറുങ്ങ് പറഞ്ഞു...

murukkiththuppu