ലളിതം. സുന്ദരം. സുശക്തം. ഷൈജുവിന്റെ മൊത്തം കവിതകളോട് ഈയൊരഭിപ്രായമാണ് ചേര്‍ത്തുവെക്കാനുള്ളത്. ഏതായാലും ഞാനായിട്ട് ആ മുനയൊടിക്കുന്നില്ല. ദേ അവഗണിച്ചിരിക്കുന്നു. :)
ഷൈജു..ഫോട്ടോ upload ചെയ്തിട്ടു കുറച്ചു space കൊടുത്തിട്ട് വരികൾ paste ചെയ്തിരുന്നെങ്കിൽ കവിത മുഴുവനും പടത്തിന്റെ ചുവട്ടിൽ വന്നേനെയല്ലോ? ശ്രദ്ധിക്കാഞ്ഞിട്ടാണോ..? അതോ അങ്ങനെ തന്നെ മതീന്നു വച്ചിട്ടാണോ..?ഒരു സ്റ്റൈലിന്..? :-)
6 അഭിപ്രായ(ങ്ങള്‍):
ബ്ലും........
hmm
ലളിതം. സുന്ദരം. സുശക്തം.
ഷൈജുവിന്റെ മൊത്തം കവിതകളോട് ഈയൊരഭിപ്രായമാണ് ചേര്‍ത്തുവെക്കാനുള്ളത്.
ഏതായാലും ഞാനായിട്ട് ആ മുനയൊടിക്കുന്നില്ല.
ദേ അവഗണിച്ചിരിക്കുന്നു. :)
മണ്ടന്‍ കുഞ്ചു
Steephen George
thanks
ജ്യോനവന്‍
ഒരു പ്രത്യേക മൂഡില്‍ അന്നങ്ങനെ എഴുതിയതാണ്
ക്ഷമ ചോദിക്കുന്നു
ആസ്വാദകരെ ആക്ഷേപിച്ച കുറ്റം ഉള്‍ക്കൊണ്ടു
അതു ശരി..! അവിടെയായിരുന്നല്ലേ...! :-)
ഒരു കുഞ്ഞോമനക്കവിത...! :-)
ഷൈജു..ഫോട്ടോ upload ചെയ്തിട്ടു കുറച്ചു space കൊടുത്തിട്ട് വരികൾ paste ചെയ്തിരുന്നെങ്കിൽ കവിത മുഴുവനും പടത്തിന്റെ ചുവട്ടിൽ വന്നേനെയല്ലോ? ശ്രദ്ധിക്കാഞ്ഞിട്ടാണോ..? അതോ അങ്ങനെ തന്നെ മതീന്നു വച്ചിട്ടാണോ..?ഒരു സ്റ്റൈലിന്..? :-)
ലളിത സുന്ദരം!!
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ